Breaking News

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് ഷോപ്പിയാനിലാണ്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. പ്രദേശത്ത് പൊലീസ് നടപടി തുടരുന്നുവെന്നും റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിവരം.