Breaking News

അമൂലിനെതിരെ സ്റ്റാലിനും, തമിഴ്‌നാട്ടില്‍ നിന്നും പാലുസംഭരിക്കാനുള്ള നീക്കത്തെതടയണം, അമിത്ഷാക്ക് കത്ത്

തമിഴ്‌നാട്ടില്‍ നിന്നും പാല്്സംഭരിക്കാനുളള നീക്കത്തില്‍ നിന്നും അമൂല്‍ ഇന്ത്യയെ തടയണമെന്ന് എം കെ സ്റ്റാലിന്‍. ഇതാവിശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. തമിഴ്‌നാട്ടിലെ കൃ്ഷ്ണഗിരി ജില്ലയില്‍ അമൂലിന്റെ പുതിയ പാല്‍...