Breaking News

മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ല; വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്ന് കെ രാധാകൃഷ്ണന്‍

മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്ന് കെ രാധാകൃഷ്ണന്‍. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ലന്നും അദേഹം പറഞ്ഞു. ഭക്തരുടെ സംഭാവനയും വഴിപാടും ഒക്കെയാണ് ദേവസ്വം വരുമാനം. ഇതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല....

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ

ഗണപതി പരാമർശം വിവാദമാക്കി ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് ഷംസീർ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണ്....

തലസ്ഥാനത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം; സർക്കാർ നടപടി എടുക്കണമെന്ന് നേതാക്കൾ

തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം. പാളയത്തെ ഗണപതി ക്ഷേത്രത്തിൽ നിന്നും പഴവാങ്ങി ക്ഷേത്രം വരെയാണ് ഘോഷയാത്ര നടക്കുക. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കൾ ഘോഷയാത്രയിൽ പങ്കെടുത്തു. പ്രതിഷേധത്തിലൂടെ ഉയർത്തുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്...

സ്പീക്കര്‍ മാപ്പുപറയില്ല, പ്രസ്താവന തിരുത്തുകയുമില്ല; എന്‍എസ്എസ് സ്വയം പരിശോധിക്കണം; എ എന്‍ ഷംസീറിനെ പിന്തുണച്ച് സിപിഎം

ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്‍എസ്എസ് ഉയര്‍ത്തിയ ആവശ്യം തള്ളിയാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്. ഷംസീര്‍ മാപ്പ് പറയാനും തിരുത്തി...

ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതില്ല എന്റെ പരാമര്‍ശം; കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍

ഗണപതിയെക്കുറിച്ച് തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ്...

എ എൻ ഷംസീറിനെതിരെ പ്രതിഷേധമുയർത്തി എൻഎസ്എസ് ; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം

ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൽ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ്...

താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്, തനിക്കെതിരെ കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും കേസ് കൊടുക്കും: രാമസിംഹൻ അബൂബക്കർ

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിന് മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജ്ജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും,...

ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നു; കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമെന്ന് എ.എൻ.ഷംസീർ

നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷൻ നിയന്ത്രിക്കാൻ പോകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എ.എൻ.ഷംസീർ. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താൻ പോകുന്തന്. നല്ല നിലയിൽ നടത്താൻ കഴിയും. മുൻഗാമികൾ ചെയ്തത് പോലെ ചെയ്യുമെന്നും ഷംസീർ പറഞ്ഞു....

ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസം: എ.എന്‍ ഷംസീര്‍

ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഭരണഘടനാ പ്രതിസന്ധി നിലവിലില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു. ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു. നിലവില്‍...

മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് എ എന്‍ ഷംസീര്‍

രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുക തന്നെ ചെയ്യുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നന്നായി ചെയ്തിട്ടുണ്ട്. മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണെന്നും ഷംസീര്‍ പ്രതികരിച്ചു. സഭയ്ക്കുള്ളില്‍...