Breaking News

തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോ​ഗം, ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി; അന്വേഷണത്തിന് മൂന്നംഗ സമിതി

കൊടകര കുഴൽപ്പണ കേസും തിരഞ്ഞെടുപ്പ് ഫണ്ടി വിനിയോ​ഗവും ഉൾപ്പടെയുള്ള വിവാദങ്ങളിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ഫണ്ട് കൈകാര്യം ചെയ്തതിലെ പാളിച്ചകൾ അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നേതൃത്വം നിയോ​ഗിച്ചു. ഇ.ശ്രീധരൻ,...

‘ദുരിതകാലത്ത് തൊഴിൽ നഷ്ടമുണ്ടായാൽ നിശ്ചിത കാലയളവിലേക്ക് തൊഴിലാകളികൾക്ക് അടിസ്ഥാന ശമ്പളം നൽകണം’; സി.വി ആനന്ദബോസ് കമ്മീഷൻ

ദുരിതകാലത്ത് തൊഴിൽ നഷ്ടമുണ്ടായാൽ നിശ്ചിത കാലയളവിലേക്ക് തൊഴിലാകളികൾക്ക് അടിസ്ഥാന ശമ്പളം നൽകണമെന്ന് സി.വി ആനന്ദബോസ് കമ്മീഷന്റെ ശുപാർശ. തൊഴിലാളി ക്ഷേമത്തിനായി ലേബർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനു...