Breaking News

തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി അവര്‍ നടത്തിയ ജീവിത സമരങ്ങള്‍, അനന്യയുടെ ജിവിതം സിനിമയാകുന്നു; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

ട്രാന്‍സ്ജന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ ജീവിത പോരാട്ടങ്ങളുടെ കഥ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പ്രദീപ് ചൊക്ലി. തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരി തന്റെ അസ്തി്ത്വ പൂര്‍ണ്ണതയ്ക്ക് വേണ്ടി നടത്തിയ ജീവിത സമരങ്ങളാണ്...

സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്: അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

തിരുവനന്തപുരം : ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ...

മരണത്തിനോ ഭ്രാന്തിനോ മാത്രമേ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ: ആത്മഹത്യ ചെയ്ത ജിജുവിന്റെ അവസാന വാക്കുകൾ

കൊല്ലം: ട്രാൻസ് യുവതി അനന്യ അലക്സിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ തൂങ്ങിമരിച്ച അനന്യയുടെ പങ്കാളി ജിജുവിന്റെ അവസാന പോസ്റ്റ് മനസിനെ മുറിവേൽപ്പിക്കുന്നതാണ്. മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ ഓർമകളെ ഇല്ലാതാക്കാൻ കഴിയൂ എന്ന ക്യാപ്‌ഷനോട്...

അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അനന്യയുടെ മരണത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചികിൽസിച്ച...

അനന്യ കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍...

മരുന്ന് നല്‍കി പറഞ്ഞയക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അനന്യയെ മര്‍ദ്ദിച്ചു; ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് അലക്‌സ്

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ ആശുപത്രിക്കാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ് അലക്‌സ്. ചികിത്സാപിഴവ് പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ അനന്യയെ മര്‍ദ്ദിച്ചിരുന്നെന്നാണ് അലക്‌സ് പറയുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍...