Breaking News

അനന്യ പാണ്ഡെയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്ത് എൻ.സി.ബി

നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിൽ ഇന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) റെയ്ഡ് നടത്തുകയും അവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം ആദ്യം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ...