Breaking News

ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേപ്പിക്കുന്നത് ശരിയല്ല: അനർക്കലി മരയ്ക്കാർ

ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴക്കിടക്കിയ നടിയാണ് അനർക്കലി മരയ്ക്കാർ. കൃത്യമായ നിലപാടുകളുള്ള അനാർക്കലി വ്യക്തി ജീവിതത്തിലും ഏറെ ബോൾഡായ വ്യക്തിയാണ്. ബ്രേക്കപ്പിനെ അനാർക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ വെെറലായി മാറുന്നത്....

അഭിനയത്തേക്കാള്‍ ഇഷ്ടം മറ്റൊന്നിനോട് ‘ഫെമിനിച്ചീ’ എന്ന വിളിക്ക് പിന്നില്‍ ഒരുകഥ

വളരെക്കുറച്ച് കഥാപാത്രങ്ങള്‍ കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി. ബോയ്ക്കട്ട് ചെയ്ത് കണ്ണടവെച്ച് നടക്കുന്നതുകൊണ്ട് ഫെമിനിച്ചി എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ കണ്ണാടി വെയ്ക്കുന്നത്....