Breaking News

വീഴച പറ്റിയില്ല, ഷിജു ഖാനെ സംരക്ഷിച്ച് ആനാവൂര്‍ നാഗപ്പന്‍, ആനാവൂരിനും പങ്കെന്ന് അനുപമ

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിജു...