Breaking News

‘ഇപ്പോഴും ആ രാത്രിയെ കുറിച്ചോർക്കുമ്പോൾ നെഞ്ച് വേദനിക്കും, എനിക്ക് ശ്വാസം നിലച്ച് പോകും’: ആൻസി വിഷ്ണു

നടി ഖുശ്ബു ചെറിയ പ്രായത്തിൽ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് തുറന്നു പറഞ്ഞത് വൻ ചർച്ചയായിരുന്നു. കുട്ടിയായിരുന്നപ്പോൾ ബസിനുള്ളിൽ വെച്ച് ഒരാൾ തന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നത് കാണേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജനും തുറന്നു പറഞ്ഞിരുന്നു....