Breaking News

ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും...

ആന്ധ്രാപ്രദേശ്; 500 വർഷം പഴക്കമുള്ള കൂറ്റൻ ബണ്ടിൽ വിള്ളൽ, 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ റയാല ചെരുവ് ബണ്ടിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ജില്ലാ കളക്ടർ എം ഹരിനാരായണ നിരീക്ഷിച്ചുവരികയാണ്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത്...

ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ; കൃഷിയിടത്തിൽ മഴയിൽ തെളിഞ്ഞത് വജ്രം

ആന്ധ്രാപ്രദേശിൽ കൃഷിയിടത്തിൽ നിന്നും കർഷകന് ലഭിച്ചത് കോടികൾ വിലമതിക്കുന്ന വജ്രമെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കർഷകനാണ്​ 30 കാരറ്റിന്റെ വജ്രം ലഭിച്ചത്. കനത്ത മഴയെ തുടർന്ന് മേൽമണ്ണ് ഇളകിയപ്പോൾ...