Breaking News

ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല; സർക്കാർ ബസ് മോഷ്ടിച്ച് യുവാവ് വീട്ടിലേക്ക്; ഒടുവിൽ അറസ്റ്റ്

ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടാത്തതിനെ തുടർന്ന് യുവാവ് സർക്കാർ ബസ് മോഷ്ടിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ബസ് മോഷ്ടിച്ച് തൻ്റെ...