Breaking News

അങ്കമാലി ഡയറീസിലെ ശരത് അന്തരിച്ചു

അങ്കമാലി ഡയറീസിലെ അഭിനേതാവ് ശരത് ചന്ദ്രനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെ പിറവം കക്കാട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സിഐഎ എന്നീ...