Breaking News

അങ്കമാലിയിലെ ആശുപത്രിക്കുള്ളില്‍ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിക്കുള്ളില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക്...

അങ്കമാലിയില്‍ 200 കിലോയോളം കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

അങ്കമാലി ദേശീയപാതയിൽ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവുമായി തിങ്കളാഴ്ച രാവിലെ...

അങ്കമാലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി

കൊച്ചി അങ്കമാലി മുക്കന്നൂര്‍ ആനാട്ടിചോലയില്‍ ഭീതിയുയര്‍ത്തിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറി. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 24 മണിക്കൂറോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ആനകള്‍ കാടുകയറിയത്. ഒരുദിവസം മുഴുവന്‍...