Breaking News

ഇ.ഡി പിടിയില്‍ അനില്‍ അംബാനി; മണിക്കൂറുകളായി ചോദ്യം ചെയ്യുന്നു; ഏത് കേസിലെന്ന് അറിയില്ലെന്ന് റിലയന്‍സ് അധികൃതര്‍

ഫെമ നിയമ ലംഘനം നടത്തിയതിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഇഡി ഓഫീസിലാണ് അനിലിനെ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍...

ചോർത്തൽ പട്ടികയിൽ അനിൽ അംബാനിയും സിബിഐ മുൻ മേധാവി അലോക് വർമ്മയും; പട്ടിക നീളുന്നു

വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ്...