Breaking News

കോഴ ആരോപണം; അനിൽ ദേശ്‌മുഖിനെതിരെ തെളിവില്ല; നിലപാട് മാറ്റി പരംബീർ സിംഗ്

കോഴ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞു. അന്വേഷണ കമ്മിഷന് സമർപ്പിച്ച സത്യവാങ് മൂലത്തിലാണ്...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ മുംബൈയിലെ ഓഫീസിൽ 12 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. തനിക്കെതിരായ കൈക്കൂലി...

അനില്‍ ദേശ്മുഖിന് ഇഡിയുടെ നോട്ടീസ്; മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടീസ് അയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്ന്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖിന് ജൂണ്‍ 26ന് ഹാജരാകണമെന്നാവശ്യപ്പെട്ട്...

മുംബൈ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനിൽ ദേശ്മുഖ്

മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗിന്റെ ആരോപണവുമായി ബന്ധപ്പെട്ട് രാജി അഭ്യൂഹം നിലനിൽക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്. ചൊവ്വാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെയുമായി അനിൽ...