Breaking News

‘അഗ്നിപഥ്’ ആലോചിച്ചെടുത്ത തീരുമാനം: പ്രതിരോധമന്ത്രാലയം

നിലവിലെ സാഹചര്യത്തിൽ അഗ്നിപഥ് പദ്ധതി അനിവാര്യമാണെന്ന് പ്രതിരോധമന്ത്രാലയം. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതിനിടെയാണ് പ​ദ്ധതി അനിവാര്യമാണെന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ പൂരി വ്യക്തമാക്കിയത്. പല രാജ്യങ്ങളിലും ഇത്തരം നിയമനങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ് പദ്ധതി....