Breaking News

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; നാല് ജീവനക്കാർക്കെതിരെ നടപടി

അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള...

അനിത പുല്ലില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയ സംഭവം; ചീഫ് മാര്‍ഷല്‍ റിപ്പോര്‍ട്ട് നല്‍കി

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും ഇടനിലക്കാരിയുമായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരളസഭ നടന്ന സമയത്ത് നിയമസഭാ സമുച്ചയ്ത്തില്‍ എത്തിയ സംഭവത്തില്‍ ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ എം ബി രാജേഷിന് റിപ്പോര്‍ട്ട്...

പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് ഇഡിയുടെ നോട്ടീസ്, അനിത പുല്ലയിലിന് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുന്നോട്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേസിലെ പരാതികാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് അയച്ചത്. രേഖകളുമായി മൊഴി...

സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി: മോൻസൻ പിടിയിലായത് തന്റെ ഇടപെടൽ കൊണ്ടെന്ന് അനിത പുല്ലയിൽ

കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിൽ ഉണ്ടായിരുന്ന മോൻസൻ പോലീസ് പിടിയിലായതെന്നും വ്യക്തമാക്കി മോൻസൻ...

മോൻസൺ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് അനിത പുല്ലയിലിന്റെ മൊഴിയെടുത്തത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളിൽ അനിത പുല്ലയിലിനോട് ക്രൈംബ്രാഞ്ച് വിവരം തേടി. മോൻസണും...

മോൻസന്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു: ഡ്രൈവർ അജി

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെ കുറിച്ച് പ്രവാസി മലയാളി അനിത പുല്ലയിലിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മോൻസന്റെ മുൻ ഡ്രൈവർ അജിയുടെതാണ് അനിത പുല്ലയിലിന് എതിരെയുള്ള അവകാശവാദം. മോൻസന്റെ പുരാവസ്തു ശേഖരത്തിലുള്ളത് വ്യാജ സാധനങ്ങളാണെന്ന് അനിത...

‘മോന്‍സണ്‍ ഇന്ന് വൈകുന്നേരം അറസ്റ്റിലായി’; ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മിലുള്ള ചാറ്റ് പുറത്ത്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവിവരം ഐജി ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയില്‍. ഐജി ലക്ഷ്മണയും അതിനാ പുല്ലയിലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തായി. മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റുണ്ടായ...

മോന്‍സണ്‍ കേസ്; ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിത പുല്ലയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലടക്കമുള്ള ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പൊലീസിൻറെ ശരിയായ അന്വേഷണത്തിൽ...