Breaking News

ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം

തൃശ്ശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക പൊതുയോഗം തൃശ്ശൂരിൽ സംഘടിപ്പിച്ചു. വരണാധികാരി ഡെപ്യൂട്ടി കളക്ടർ സുധാ പി. ആർ.  ഇലക്ഷൻ നോട്ടിഫിക്കേഷൻ പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടത്തി. ജനറൽ...