Breaking News

അപകടം നടന്ന സ്ഥലത്ത് അഞ്ജലിയുടെ സുഹൃത്ത് ഒപ്പമുണ്ടായിരുന്നില്ല, ഇരുവരും തർക്കമുണ്ടായി: പൊലീസ് കണ്ടെത്തല്‍, ദുരൂഹത

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണിപ്പോള്‍ അഞ്ജലിയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. അഞ്ജലിയും നിധിയും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതായുള്ള വിവരങ്ങള്‍...