Breaking News

പറവൂർ തത്തപ്പിള്ളിയിൽ അന്ന പ്ലാസ്റ്റിക് കമ്പനിയില്‍ വൻ തീപിടിത്തം

എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും...