Breaking News

പി കെ ശ്രീമതിക്ക് എതിരായ പരാമര്‍ശം; മാപ്പു പറയണമെന്ന് ആനി രാജ, വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് വി ഡി സതീശന്‍

എകെജി സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് സിപിഎം നേതാവായ പി കെ ശ്രീമതിക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. ‘കിടുങ്ങാക്ഷിയമ്മ’ എന്നായിരുന്നു പരാമര്‍ശം....