Breaking News

‘ചേച്ചിയുടെ ഭര്‍ത്താവ് എന്റെ സ്വകാര്യഭാഗം കാണണം എന്ന് പറയുന്നു, എന്തു ചെയ്യണം; ‘ മോശം കമന്റിട്ട ആളുടെ ഭാര്യയോട് അന്‍സിബ

താന്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്‍സിബ. തമിഴ് നടന്‍ ആര്യയുമായുള്ള ലൈവ് ചാറ്റിങിനിടയില്‍ ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്. അന്‌സിബയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു പരിപാടി ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്....