Breaking News

‘മണിപ്പൂർ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നു’; കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മണിപ്പൂർ സ്ഥിതിഗതികൾ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വിമർശനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അനുരാഗ് താക്കൂർ. മണിപ്പൂരിലെ സ്ഥിതിഗതികൾ...

‘ആരും നിയമത്തിന് അതീതരല്ല’, ബിബിസി ഓഫീസ് റെയ്ഡിൽ അനുരാഗ് താക്കൂർ

ബിബിസി ഓഫീസുകളിലെ ആദായ നികുതി റെയ്ഡിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരും നിയമത്തിന് അതീതരല്ലെന്നും ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൻ്റെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പ് പങ്കുവക്കുമെന്നും കേന്ദ്ര വാർത്താവിതരണ...

തെറ്റായ ഉള്ളടക്കം മൂലം രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണി: 104 യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. 45 യൂട്യൂബ് ചാനലുകൾ, നാല് ഫെയ്സ് ബുക്ക് അക്കൗണ്ട്, മൂന്ന് ഇന്‍സ്റ്റഗ്രാം, അഞ്ച് ട്വിറ്റര്‍...

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി; വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി നേതാക്കള്‍

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍...

‘ജയിലിലും, ജാമ്യത്തിലുള്ള ആളുകള്‍ക്കുമാണ് സമാജ്‍വാദി പാര്‍ട്ടി മത്സരിക്കാര്‍ ടിക്കറ്റ് നല്‍കിയത്’, കേന്ദ്ര മന്ത്രി അനുരാഗ് താക്കുര്‍

സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കുര്‍. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ജാമ്യത്തിലിറങ്ങിയവര്‍ക്കുമാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതെന്ന് അനുരാഗ് താക്കുര്‍ വിമര്‍ശിച്ചു. ‘യു.പി തിരഞ്ഞെടുപ്പിന്റെ...

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏർപ്പെടുത്താൻ കേന്ദ്രം തയ്യാർ : ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍

ഇന്ധനവില ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, നികുതി കുറയ്കുന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ചരക്ക് സേവന നികുതിയുടെ പരിധിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...