Breaking News

കെ റെയിലില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന പരാതിയുമായി അന്‍വര്‍ സാദത്ത്

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കി അന്‍വര്‍ സാദത്ത് എം.എല്‍.എ. കെ റെയിലിന്റെ ഡിപിആര്‍ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് അന്‍വര്‍ സാദത്ത് സ്പീക്കര്‍ക്ക് പരാതി...