Breaking News

അപ്രന്റീസ് നിയമനം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്/ എഞ്ചിനീയറിംഗ് ബിരുദം (സിവില്‍) യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നും രണ്ട് വര്‍ഷത്തെ അപ്രന്റീസ് നിയമനത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന് കിഴിലുള്ള സര്‍ക്കാര്‍...