Breaking News

ജമ്മുകാശ്മീരിലെ ഹലാന്‍ വനമേഖലയില്‍ ഭീകരുടെ സാന്നിധ്യം; ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. പൊലീസിന്റെയും...

രജൗരി ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു; 4 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥനുൾപ്പെടെ 4 ജവാൻമാർക്ക് പരിക്കേറ്റതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ്...

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം: ഇടപെട്ട് കരസേന, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനകേസില്‍ ഇടപെട്ട് കരസേന. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കരസേന റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സൈനികനായ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി...

മ്യാന്‍മാറില്‍ സായുധസംഘം തടവിലാക്കിയ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു. മ്യാന്‍മറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച 13 തമിഴ്‌നാട് സ്വദേശികളെ ഇന്നലെ...

അരുണാചലില്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ സഹപൈലറ്റിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെമൈതാങ്...

സഹോദരന്റെ സ്ഥാനത്ത് സൈനികർ: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം

ഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം. ഉത്തർപ്രദേശിൽവച്ച് നടന്ന ചടങ്ങിൽ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിനാണ് സൈന്യം പങ്കെടുത്തത്. സിആർപിഎഫ് ജവാൻമാർ സഹോദരന്റെ സ്ഥാനത്ത്നിന്ന്...

കര സേനയുടെ ബൈക്ക് റാലി തിരുവനന്തപുരത്ത് സമാപിച്ചു

ഭാരതീയ കര സേനയുടെ ഏറ്റവും പഴക്കമേറിയ റെജിമെന്റായ മദ്രാസ് റെജിമെന്റിന്റെ 263-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ബൈക്ക് റാലി ഇന്ന് (03 ഡിസംബർ 2021) പാങ്ങോട് സൈനിക കേന്ദ്രത്തിൽ സമാപിച്ചു. കേണൽ ഓഫ് ദി...

കന്യകാത്വ പരിശോധന നിര്‍ത്തലാക്കി ഇന്തോനേഷ്യന്‍ സൈന്യം; ഇനി പരിശോധിക്കുക കഴിവും കായികക്ഷമതയും മാത്രം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നാഷണല്‍ മിലിട്ടറി ഫോഴ്സില്‍ ചേരുന്നതിന് മുന്നോടിയായി വനിതാ കേഡറ്റുകളില്‍ നടത്തിയിരുന്ന കന്യകാത്വ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം. ഇന്തോനേഷ്യന്‍ സൈനിക മേധാവി ജനറല്‍ അന്‍ഡിക പേര്‍കസയാണ് ഇക്കാര്യം അറിയിച്ചത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍...