Breaking News

ഗോസ്വാമി മാന്യനായ പൗരന്‍; കോടതികളെ ബഹുമാനിക്കും; അനുസരണക്കേട് കാണിക്കില്ല; കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസ്വാമി

കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കേടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഇആര്‍ഐ) മുന്‍ മേധാവിയുമായ ആര്‍....

നിരുപാധികം മാപ്പു പറയാം; കോടതിയലക്ഷ്യക്കേസില്‍ അര്‍ണബ് ഗോസ്വാമി

2016ലെ കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ മുന്‍ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ...

മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കും സമൻസ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകിയ മാനനഷ്ടക്കേസിൽ റിപ്പബ്ലിക് ടി വി, അതിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, എഡിറ്റർ അനന്യ വർമ എന്നിവർക്ക് ഡൽഹി കോടതി വ്യാഴാഴ്ച സമൻസ് അയച്ചു. ന്യൂഡൽഹിയിലെ...

ഇന്ത്യ തിരിച്ചടിക്കുമെന്ന് ‍കരുതുന്നതിൽ എന്താണ് തെറ്റ്?; വിവാദ വാട്‌സ്ആപ്പ് ‌സന്ദേശത്തിൽ വിശദീകരണവുമായി അർണബ് ഗോസ്വാമി

വാട്‌സ്ആപ്പ് ചാറ്റ് ചോർന്ന സംഭവത്തിൽ വിശദീകരണവുമായി റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി രം​ഗത്ത്. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന് കരുതുന്നതിൽ എന്താണ് തെറ്റെന്ന് അർണാബ് ഗോസ്വാമി ചോദിക്കുന്നു. തന്റെ ചാനൽ മാത്രമല്ല,...

അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നു കോൺഗ്രസ്

റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ്...

‘എല്ലാം ഇങ്ങനെ പരിശോധിക്കപ്പെട്ടാല്‍ അര്‍ണബ് ഉടന്‍ പാപ്പരായിക്കോളും’; റിപ്പബ്ലിക്ക് ഭാരതിന് 19 ലക്ഷം പിഴയിട്ട സംഭവത്തില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്ക് ലണ്ടണ്‍ റെഗുലേറ്ററി ബോഡിയായ ഓഫ് കോം 19 ലക്ഷം രൂപ പിഴയിട്ട സംഭവത്തില്‍ അര്‍ണബിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും...

വിദ്വേഷ പരാമര്‍ശം: അര്‍ണബിന്റെ റിപ്പബ്ലിക്ക് ഭാരത് ലണ്ടനില്‍ 19 ലക്ഷം പിഴ; സംപ്രേക്ഷണത്തിനും വിലക്ക്

ന്യൂഡൽഹി: റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍(19,85,162.86 രൂപ). പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍...

അര്‍ണാബിന്റെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ഒരു ദിവസത്തെ സ്വാതന്ത്ര്യനിഷേധം പോലും കടുത്ത അനീതിയാണെന്ന് കോടതി വ്യക്തമാക്കി....

അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി സുപ്രിംകോടതി

മഹാരാഷ്ട്ര നിയമസഭ നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് അര്‍ണബിന് നോട്ടിസ് അയച്ചതെന്ന് മഹാരാഷ്ട്ര...

അവകാശലംഘന നോട്ടിസ്; അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടിസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കഴിഞ്ഞതവണ ചീഫ് ജസ്റ്റിസ് എസ്.എ....