Breaking News

വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസ്; അഞ്ച് പ്രതികള്‍ പിടിയില്‍

വാളയാറില്‍ വിദ്യാര്‍ത്ഥികളെ ബസിനുള്ളില്‍ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പുറത്ത് നിന്നെത്തിയവര്‍ ബസില്‍ കയറി...

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ

കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്.ദൂരെയൊരിടത്ത് ജോലി...

അക്രമസംഭവത്തെ വര്‍ഗീയവത്കരിച്ചു; മതസ്പര്‍ദ്ധ വളര്‍ത്തിയ യൂട്യൂബ് ചാനല്‍ അവതാരകന്‍ നെയ്യാറ്റിൻകരയിൽ അറസ്റ്റില്‍

യൂട്യൂബ് ചാനലിലൂടെ മതസ്പര്‍ദ്ധവളര്‍ത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച കേസില്‍ അവതാരകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര കണിയാംകുളത്ത് ഇരുമ്പ് പാലത്തിന് അടുത്ത് വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് നെയ്യാറ്റിന്‍കരയിലെ ഒരു...

ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറെന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കി; യുവാവ് അറസ്റ്റില്‍

ബംഗളൂരുവില്‍ ഭാര്യയെ പങ്കുവെയ്ക്കാന്‍ തയാറാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ യുവാവ് അറസ്റ്റില്‍. ഇലക്ട്രിക്കല്‍ ഷോപ്പില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന വിനയ് കുമാറാണ് അറസ്റ്റിലായത്. ഐ.ടി. ആക്ട് പ്രകാരം ബംഗളൂരു പൊലീസാണ് വിനയ്...

ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

ആലപ്പുഴയിൽ ജോലി കഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ, അഞ്ചൽ സ്വദേശികളാണ് പിടിയിലായത്. കൊല്ലത്തു നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്....

ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ...

വ്യാജ ബോംബ് സന്ദേശത്തിലൂടെ യാത്രാവിമാനം റാഞ്ചി മാധ്യമപ്രർത്തകനെ അറസ്റ്റ് ചെയ്ത് ബെലാറസ്

ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ യൂറോപ്യൻ രാജ്യമായ ബെലാറസ് നടത്തിയ വിചിത്ര ഓപറേഷനെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനം. രാജ്യത്തിനു മുകളിലൂടെ പറന്ന യാത്രാവിമാനം വ്യാജ ബോംബ് സന്ദേശം നൽകി നിലത്തിറക്കിയാണ് 'നെക്‌സ്റ്റ'...