Breaking News

കുറ്റസമ്മതം നടത്തിയ അരുണ്‍ പൊലീസിനോട് ചോദിച്ചത് ഇക്കാര്യം മാത്രം

തിരുവനന്തപുരം : കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ശാഖ(51)യെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവും പ്രതിയുമായ അരുണ്‍(28). തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് അരുണ്‍ കുറ്റ സമ്മതം...