Breaking News

തെരഞ്ഞെടുപ്പ്​ വരെ കാത്തിരിക്കാനാകില്ല, ഇന്ത്യക്ക്​ പുതിയൊരു സര്‍ക്കാറിനെ വേണമെന്ന് അരുന്ധതി റോയ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എഴൂത്തുകാരിയും ആക്​ടിവിസ്റ്റുമായ അരുന്ധതി റോയ്​. ​ ഇന്ത്യക്ക്​ പുതിയൊരു സര്‍ക്കാറിനെ വേണം. അടുത്ത തെരഞ്ഞെടുപ്പ്​ വരെ കാത്തിരിക്കാനാകില്ലെന്നും അരുന്ധതി റോയ്​ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനോടാണ് അവർ...