Breaking News

അരുവിക്കരയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു; ഭർത്താവ് പിടിയിൽ

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...