Breaking News

അമ്മ ഗര്‍ഭിണിയാണ്, 23-ാം വയസില്‍ വല്ല്യേച്ചിയാകുന്നു; സന്തോഷം പങ്കുവച്ച് നടി ആര്യ പാര്‍വ്വതി

23-ാം വയസില്‍ താന്‍ വല്ല്യേച്ചി ആകാന്‍ ഒരുങ്ങുന്നുവെന്ന് നടി ആര്യ പാര്‍വ്വതി. അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ വല്ലേച്ചിയുടെ റോള്‍ ഏറ്റെടുക്കാന്‍ തയറായിക്കഴിഞ്ഞു എന്ന് ആര്യ...