Breaking News

കൊല്ലം ആര്യങ്കാവ് അതിർത്തിയിൽ പരിശോധന ശക്തമാക്കി പൊലീസ്

സംസ്ഥാനത്തെ അതിർത്തികളിൽ കൂടുതൽ പരിശോധനകൾ ശക്തമാക്കി പൊലീസ്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കൊല്ലം ആര്യങ്കാവിലും കൂടുതൽ നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തി. ഊടുവഴികളിലൂടെ സംസ്ഥാനത്തേക്ക് എത്തുന്നവരെ തടയും. യാത്ര രേഖകളില്ലാതെ വരുന്നവരെ കടത്തിവിടരുതെന്ന് ജില്ല...