Breaking News

ജീവപര്യന്തം തടവ് മരവിപ്പിക്കണമെന്ന അസാറാം ബാപ്പുവിന്റെ ഹര്‍ജി; രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ്

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പീഡനക്കേസിലെ ജീവപര്യന്തം കഠിനതടവ് മരവിപ്പിക്കണമെന്ന വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഹര്‍ജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടിസ് അയക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം രാജസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ്...