Breaking News

അ​സീ​സിന്റെ ദുരൂഹമരണം : മര്‍ദിക്കുന്ന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ പോലീസ് പിടിച്ചെടുത്തു

നാ​ദാ​പു​രം: ന​രി​ക്കാ​ട്ടേ​രി​യി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ക​റ്റാ​റ​ത്ത് അ​സീ​സി​ന്‍റെ മ​ര​ണ​വുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായഘട്ടത്തിലെന്ന് വടകര റൂറല്‍ എസ്.പി ഡോ. ​എ. ശ്രീ​നി​വാ​സ്. അസീസിനെ മര്‍ദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്....