Breaking News

രാജസ്ഥാനില്‍ രാഹുലിന് സംഭവിച്ചത് തന്ത്രപരമായ പാളിച്ച, തന്നെ അധ്യക്ഷനാക്കാതിരിക്കാന്‍ ഗെഹലോട്ട് തന്നെ കളിച്ച കളിയില്‍ ഹൈക്കമാന്‍ഡ് വീണു

അശോക് ഗെഹലോട്ടിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധിക്കും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംഭവിച്ചത് തന്ത്രപരമായ പാളിച്ച. അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന ഉറപ്പാണ് അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ...

‘ഹൈക്കമാന്‍ഡിനെ അപമാനിച്ചു’; ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അനിശ്ചിതത്വം തുടരവേ അശോക് ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഗഹലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗഹലോട്ടിന്റെ...

‘ഒന്നും എന്റെ കൈയിലല്ല, എംഎല്‍എമാര്‍ ദേഷ്യത്തിലാണ്’; കൈകഴുകി ഗഹലോട്ട്

രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നും തന്റെ കൈിലല്ലെന്നും എംഎല്‍എമാര്‍ ദേഷ്യത്തിലാണെന്നും ഗഹലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി...