Breaking News

വീട് വെയ്ക്കാൻ ജിയോളജി വകുപ്പിന്റെ അനുമതിയോടെ പാറ പൊട്ടിച്ചതിന് കൈക്കൂലി വാങ്ങി; കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോട്ടയം: വീട് വെയ്ക്കാനായി മൈനിങ് ആൻറ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ അറസ്റ്റിൽ. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിനെയാണ് വിജിലൻസ് കൈയ്യോടെ...