Breaking News

പാക് സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ത്യയ്‌ക്കെതിരെ ഇറക്കാനായി വമ്പന്‍ നീക്കങ്ങള്‍

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ഇ്ന്ത്യയ്‌ക്കെതിരായ ആദ്യ മത്സരം പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്ക്ക് നഷ്ടമായേക്കും. ഷഹീന്‍ പൂര്‍ണ ആരോഗ്യവാനല്ലെന്ന് നായകന്‍ ബാബര്‍ അസം ആദ്യമായി തുറന്നു സമ്മതിച്ചു. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന്...