Breaking News

ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ്, താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റിന് വേണ്ടി രഹസ്യമായി സീരിയല്‍ ഷൂട്ടിങ് ചെയ്ത അണിയറ പ്രവര്‍ത്തകരും സീരിയല്‍ താരങ്ങളും അറസ്റ്റിലായി. ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയലാണ് ലോക്ഡൗണ്‍ നിലനില്‍ക്കെ ഷൂട്ട് ചെയ്തത് . സംഭവം പുറത്തറിഞ്ഞതോടെ പൊലീസ്...