Breaking News

അസം വെടിവെയ്പ്പ്; സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നതായി അസം മുഖ്യമന്ത്രി

അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

അസം മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം പൊലീസ്

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍ അടക്കം അസമിലെ 6 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം...

സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ മുസ്​ലിംകൾ മാ​ന്യ​മാ​യ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന്​ അസം മുഖ്യമന്ത്രി

പ​ട്ടി​ണി ഇ​ല്ലാ​താ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷം ജ​ന​സം​ഖ്യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ‘മാ​ന്യ​മാ​യ കു​ടും​ബാ​സൂ​ത്ര​ണ ന​യം’ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​സം മു​ഖ്യ​മ​ന്ത്രി ഹി​മാ​ന്ദ ബി​ശ്വ ശ​ർ​മ. പ​ട്ടി​ണി, ഭൂ​മി കൈ​യേ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ അ​ടി​സ്ഥാ​ന കാ​ര​ണം അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​സം​ഖ്യ വ​ർ​ധ​ന​യാ​ണ്....

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു

പുതിയ അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിലവിലെ മുഖ്യമന്ത്രി സര്‍വാനന്ദ സോനേവാളാണ് നിര്‍ദ്ദേശിച്ചത്. അസമിലെ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ...