Breaking News

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, തീയതികളെല്ലാം നവംബറില്‍ 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുതീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എല്ലാ തിരഞ്ഞെടുപ്പുകളും ഈ...

പത്രിക തള്ളിയത് ബി.ജെ.പിയെ മുള്‍മുനയിലാക്കി; ഇക്കാര്യം വിശദമായി പരിശോധിക്കും: കെ. സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് ബി.ജെ.പിയെ മുള്‍മുനയിലാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ്...

നിയമസഭ തിരഞ്ഞെടുപ്പ്: പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞ് ബി.ജെ.പി, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി

നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബി.ജെ.പി. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി ബി.ജെ.പി. സഭ നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്‍റെ ഭാഗമെന്നാണ് സൂചന. മിസോറാം ഗവര്‍ണറായ...