Breaking News

പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാൻ ഫോണ്‍കെണി: അറസ്റ്റിലായ അശ്വതി തട്ടിയെടുത്തത് ലക്ഷങ്ങൾ

തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. യുവതി സൗഹൃദം നടിച്ച് കെണിയില്‍ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ...