Breaking News

സപ്രോഷ്യ ആണവ നിലയത്തിന് തീപിടിച്ചു, റഷ്യന്‍ ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി

റഷ്യന്‍ ആക്രമണത്തില്‍ യുറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് തീപിടിച്ചു. സപ്രോഷ്യ ആണവ നിലയത്തില്‍ നിന്ന് തീയും പുകയും ഉയരുകയാണ്. തീ അണയ്ക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഉടന്‍ തീ അണയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആണവ...