Breaking News

‘വ്യാജരേഖകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു’; അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി

അട്ടപ്പാടി കാവുണ്ടിക്കൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി. വ്യാജരേഖ ഉണ്ടാക്കി ഭൂമി കയ്യേറി എന്നാണ് പരാതി. ഊര് നിവാസികളുടെ പരാതിയിൽ അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അട്ടപ്പാടിയിലെ കാവുണ്ടിക്കൽ ഊര്...

ആദിവാസി ഭൂമി കൈയ്യേറ്റം; എതിർക്കുന്നവരെ കൊല്ലുമെന്ന ഭീഷണിയുമായി ഭൂമാഫിയ

അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയ്യേറ്റത്തിന് ഒത്താശ ചെയ്ത് അധികൃതർ. കയ്യേറ്റം എതിർക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭൂമാഫിയ. നീതി നടപ്പാക്കേണ്ട പൊലീസും കയ്യേറ്റക്കാർക്കൊപ്പമെന്ന് ആദിവാസികൾ പറയുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ആദിവാസി ഭൂമിയിൽ കയ്യേറ്റം. അളക്കാൻ വില്ലേജ്...

മധു വധക്കേസ് നാടിന്റെ പ്രശ്‌നം; പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടി മധുവധക്കേസ് നാടിന്റെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു....

അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടു, ഫോണ്‍വിളികളുടെ രേഖകകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്‍. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. 11 പ്രതികള്‍ 13 സാക്ഷികളെയാണ് ഫോണില്‍ വിളിച്ചത്. പ്രതികളായ...

അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണും; മന്ത്രി പി പ്രസാദ്

അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർടിഒയുടെ എണ്ണം കൂട്ടൽ നടപടികൾ വേഗത്തിലാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തിൽ...

അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു

പാലക്കാട് അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലാണ് സംഭവം. പട്ടണക്കല്‍ ഊരിലെ മരുതനാണ് മരിച്ചത്. 47 വയസായിരുന്നു. സഹോദരന്‍ പണലിയാണ് മരുതനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സാമ്പത്തിക...

അട്ടപ്പാടി മധു കേസ്: പതിനാറാം സാക്ഷിയും മൊഴി മാറ്റി

അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ വനംവകുപ്പ് വാച്ചര്‍ റസാഖ് ആണ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്. ഇതോടെ കേസില്‍ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം...

മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ്...

‘അട്ടപ്പാടിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് വിഷയം അവതരിപ്പിച്ചത്’; മന്ത്രിയുടേത് വിചിത്ര മറുപടിയെന്ന് വി ഡി സതീശന്‍

അട്ടപ്പാടിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് വിഷയം അവതരിപ്പിച്ചത്; മന്ത്രിയുടേത് വിചിത്ര മറുപടിയെന്ന് വി ഡി സതീശന്‍ അട്ടപ്പാടിയില്‍ പോയി അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷമാണ് വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ്...

അട്ടപ്പാടി ശിശുമരണം; ആരോഗ്യ വകുപ്പ് പരാജയമെന്ന് പ്രതിപക്ഷം, ആരോപണം ഉന്നയിച്ചാല്‍ പോര, സ്ഥലം സന്ദര്‍ശിക്കണമെന്ന് ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു 18 ലും 30ലേറെ ശിശു മരണങ്ങള്‍ ഉണ്ടായി. മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍...