Breaking News

നഗരസഭ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ നഗരസഭ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല ചര്‍ച്ചകളില്‍ തന്ന വാക്ക് പോലും പാലിച്ചില്ല. ശക്തമായ...

മത്സ്യം വലിച്ചെറിഞ്ഞ സംഭവം; ആറ്റിങ്ങൽ ന​ഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ആറ്റിങ്ങലിൽ വഴിയോരത്ത കച്ചവടം ചെയ്ത സ്ത്രീയുടെ മത്സ്യ കൊട്ടകൾ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് നഗസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. സംയമനത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും ശുചീകരണ തൊഴിലാളിയെയുമാണ് നഗരസഭ സെക്രട്ടറി സസ്പെന്‍ഡ്...

ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട്...

വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാർ

ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞതായി പരാതി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയിൽ വഴിയോര കച്ചവടങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങൽ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ...