Breaking News

എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ആഗസ്തി മൊട്ടയടിച്ച് വാക്കുപാലിച്ചു

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഗസ്റ്റി തന്റെ മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും. നിയമസഭാ തെരഞ്ഞെടുപ്പിലെ 20,000 വോട്ടിന്...