Breaking News

തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചേരി മരിയാപുരം സ്വദേശി സിബി (34) ആണ് പിടിയിലായത്. ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. കേന്ദ്രത്തില്‍ നിന്നിരുന്ന...