Breaking News

നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും വിഡ്ഢിത്തം കൊണ്ടാണ് ഇന്ത്യ ടിബറ്റിനെയും തായ്വാനെയും ചൈനയ്ക്ക് വിട്ടുകൊടുത്തത്; സുബ്രഹ്മണ്യന്‍ സ്വാമി

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും അടല്‍ ബിഹാരി വാജ്‌പേയിയെയും വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രമണ്യന്‍ സ്വാമി. ടിബറ്റും തായ്‌വാനും ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ച മുന്‍ പ്രധാനമന്ത്രിമാരുടെ നടപടി വിഡ്ഢിത്തമായെന്ന്...