Breaking News

സിപിഐഎം നേതാക്കള്‍ പണം ആവശ്യപ്പെട്ടെന്ന് എഴുതിവച്ച് ഗൃഹനാഥന്റെ ആത്മഹത്യ; നിലപാടറിയിക്കാതെ ജില്ലാ നേതൃത്വം

പത്തനംതിട്ട പെരുനാട്ടില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ ആത്മത്യാക്കുറിപ്പ് എഴുതി വച്ച് പാര്‍ട്ടി അനുഭാവി ആത്മഹത്യ സംഭവത്തില്‍ നിലപാട് വ്യക്തമാക്കാതെ ജില്ലാ നേതൃത്വം. ജില്ലാ കമ്മിറ്റി അംഗവും, പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് മോഹനന്‍, ലോക്കല്‍...

തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയെന്ന് ബാബു

അനുവാദമില്ലാതെ മലമ്പുഴ ചെറാട് മലയില്‍ കയറിയതിന് വനംവകുപ്പ് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്നും തെറ്റ് പൂര്‍ണമായും ബോധ്യപ്പെട്ടെന്നും ബാബു. അനുമതിയില്ലാതെ ഇനിയാരും മല കയറാന്‍ മുതിരരുതെന്നും ബാബു അഭ്യര്‍ത്ഥിച്ചു. വനത്തില്‍ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ...

മല കയറി കുടുങ്ങിയ ബാബുവിന് എതിരെ ഒടുവില്‍ കേസെടുത്തു

കുമ്പാച്ചി മലകയറി കുടുങ്ങിപ്പോയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനം വകുപ്പ് ആക്റ്റ് 27 പ്രകാരമാണ് വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബാബുവിനെതിരെ കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്....

ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടിയോളം രൂപ ; കണക്ക് പുറത്ത്

മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം...

വെള്ളവും ഭക്ഷണവും നല്‍കി, സേനാംഗങ്ങള്‍ ബാബുവിന്റെ അടുത്ത്

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിന്റെ അടുത്ത് സേനാംഗങ്ങള്‍ എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി. സേനാംഗങ്ങള്‍ യുവാവുമായി സംസാരിച്ചു. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. യുവാവിനെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ്...