Breaking News

‘ഇത് കള്ളക്കേസ്; ഒരു ബന്ധവുമില്ലാത്ത വാണിയെ വരെ വലിച്ചിഴച്ചു’; ഫേ സ്ബുക്ക് പോസ്റ്റുമായി ബാബുരാജ്

കുദാശ സിനിമയുമായി ബന്ധപ്പെട്ട് തിരിവില്വാമല സ്വദേശി റിയാസ് നൽകിയത് വ്യാജ പരാതിയാണെന്ന് നടൻ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ...